! Murivukal മുറിവുകള്‍ !
Home
malayalam font
മലയാളം ബ്ലോഗ് സഹായികള്‍
13.2.12
അക്ഷരം
നിന്‍റെ ചിന്തകളുടെ
ഗര്‍ഭഭിത്തിയില്‍ നഖമാഴ്ത്തി
ഞാന്‍ പിറവിയെടുക്കും
പനിച്ചൂടിലൊരു
വിഷാദ സ്വപ്നം.
ഉറിയില്‍ കരിപിടിച്ച്
ആര്‍ക്കുമില്ലാതെ...
ലഹരി പൂത്ത വഴികളില്‍
തല തട്ടിത്തകര്‍ന്ന്,
ചോരച്ച കണ്ണുകളില്‍
ഇനിയും വിരിയാത്ത വസന്തമായ്..
4 അഭിപ്രായ(ങ്ങള്‍):
Robin Ambattu
said...
nice my friend
19:26
c.v.thankappan,chullikattil.blogspot.com
said...
രചന നന്നായിട്ടുണ്ട്.
11:11
aami
said...
മനോഹരമായ വരികള്‍ ആശംസകള്‍
18:46
Saranya മുല്ലപൂക്കള്‍
said...
വളരെ നന്നായിട്ടുണ്ട്
09:41
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
4 അഭിപ്രായ(ങ്ങള്‍):
nice my friend
രചന നന്നായിട്ടുണ്ട്.
മനോഹരമായ വരികള്‍ ആശംസകള്‍
വളരെ നന്നായിട്ടുണ്ട്
Post a Comment